ഹിന്ദു കോളേജിലെ മലയാളപഠനഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഷയങ്ങളിലായി ഗവേഷണം പൂര്‍ത്തിയാക്കിയ ഇ.എം റീന, വൈ .ഷൈനീദാസ്.എന്‍ മുരാരിശംഭു എന്നിവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു. വകുപ്പധ്യക്ഷനും അസ്സോസ്സിയേറ്റ് പ്രൊഫസ്സറുമായ ക്യാപ്റ്റന്‍.ഡോ.കെ.ആര്‍ അജീന്ദ്രനാഥിന്റെ മേല്‍നോട്ടത്തിലായിരുന്നു മൂന്നു പേരുടെയും ഗവേഷണം.