WELCOME TO S.T.HINDU COLLEGE:MALAYALAM DEPARTMENT

Monday, 18 June 2018

പ്രബന്ധങ്ങള്‍,ലേഖനങ്ങള്‍

ഹിന്ദു കോളേജ്-മലയാളം ബ്ലോഗിലേക്ക് ഗവേഷണാത്മകപ്രബന്ധങ്ങള്‍,ലേഖനങ്ങള്‍ എന്നിവ ക്ഷണിക്കുന്നു.മലയാളത്തില്‍ ടൈപ്പ് ചെയ്തായിരിക്കണം അയയ്ക്കേണ്ടത്. hinducollegemalayalam@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക

ഡോക്ടറേറ്റ് നേടി


ഹിന്ദു കോളേജിലെ മലയാളപഠനഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഷയങ്ങളിലായി ഗവേഷണം പൂര്‍ത്തിയാക്കിയ ഇ.എം റീന, വൈ .ഷൈനീദാസ്.എന്‍ മുരാരിശംഭു എന്നിവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചു. വകുപ്പധ്യക്ഷനും അസ്സോസ്സിയേറ്റ് പ്രൊഫസ്സറുമായ ക്യാപ്റ്റന്‍.ഡോ.കെ.ആര്‍ അജീന്ദ്രനാഥിന്റെ മേല്‍നോട്ടത്തിലായിരുന്നു മൂന്നു പേരുടെയും ഗവേഷണം.

Recent Posts