WELCOME TO S.T.HINDU COLLEGE:MALAYALAM DEPARTMENT

Thursday, 20 September 2012

Ancient malayalam alphabets

Ancient malayalam alphabets

In the early centuries vattezhuthu, kolezhuthu and malayanma were the alphabetic systems popular in kerala. According to Dr. L.A.Ravivarma, Brahmi script was the origin of all the three systems.
Vattezhuthu
Named after the curvy nature of letters used in this system vattezhuthu was the most popular of the three systems. It was even popular during the 18th century and mainly used in the chera and pandya kingdoms.
Kolezhuthu
Derived from vattezhuthu and written using narayam on plam leaves. This script was mainly used in the cochin and malabar areas.
Malayanma
Another form of vattezhuthu comonly used in the southern part of thiruvananthapuram.
                                               
                                                 vattezhuthu



                                                      kolezhuthu




malayanma


Chintha.com

Sunday, 9 September 2012

Thursday, 6 September 2012

Kunjunni


Kunjunni, popularly known as Kunjunni Mash, was a noted Indian Malayalam poet.
Kunjunni was born in the village of Valapad in Thrissur to Njayapilly Illathu Neelakantan Moosath and Athiyarathu Narayani Amma. Kunjunni started his career as a teacher at the Chelari school. He joined Sree Ramakrishna Ashram High School in Kozhikode in 1953 and retired from teaching in 1982.
He was known for writing small poems which appeared to be childlike in form, but conveyed a message. Kunjunni handled the column for children in the Mathrubhumi weekly under the pseudonym "Kuttettan". He initiated three or four generations of aspiring writers into writing.[1]

His major works include Oonu Thotturakkam Vare, Pazhamozhi Pathayam, Kunjunniyude Kavithal, Kadankathal, Vithum Muthum, Kutti Pencil, Namboodiri Phalithangal, Raashthriyam, Kuttikal Padunnu, Undanum Undiyum, Kutti Kavithakal, Kalikoppu, Pazhanchollukal, Pathinanchum Pathinanchum, Aksharathettu, Nonsense Kavithakal, Muthumani, Chakkarappava, Kadalippazham, Kalikkalam and Kunjunni Ramayanam. His autobiography, Enniloode, is noted for its candour, humour and simplicity.

Kunjunni returned to his native village in 1987 and became involved in social and cultural activities in the Thrissur area. He appeared in Bhoomigeetham, a film directed by Kamal

Awards

Kerala Sahitya Akademi Award (1974, 1984).[1]
State Institute of Children's Literature Award (1982).[1]
The Kerala Sahitya Akademi lifetime achievement award (1988).[1]
State Institute of Children's Literature lifetime achievement award (2002).[1]
Vazhakunnuam Award (2002).[1]
V.A. Kesavan Nair Award (2003).[1]
Tomyas Award
(malayalam writers)

കുഞ്ഞുണ്ണി മാഷ്


'æÉÞAÎßÜïÞÏíÎÏÞÃí ®æa æÉÞA¢®KáùæA ÉÞ¿ß µáGßµZAß¿ÏßW ÕøáK µáGßµ{áæ¿ µáEá µâGáµÞøÈÞÃí µáEáHßÎÞ×í. çÕ×ÎÞµæG ÎáçGÞ{æÎJáK ²øá ²x ÎáIᢠçÈøßÏ ¼âÌÏá¢. ÎÜÏÞ{ µÕßÄÏßW ÕcÄcØíÄÎÞÏ ²øá èÖÜß ÈÎáAí ØNÞÈß‚ µÕßÏÞÃí §çgÙ¢. Õ{æø æºùáÄá¢, º¿áÜÕáÎÞÏ µÕßĵ{ßÜâæ¿ ÕÞÏÈAÞøáæ¿ ÙãÆÏJßW §¿¢ çÈ¿ÞX µáEáHß ÎÞ×ßÈí µÝßEßGáIí. ¯Äí µÕßÄæÏ¿áJÞÜᢠ¥ÄßæÈÞæA ÆÞVÖÈßµÎÞÏ ºÞÏíÕí dɵ¿ÎÞÏß µÞÃÞ¢. ©ÉÙÞØÉøÄÏá¢,¦v ÕßÎVÖÈÕᢠçºVK ¥çÆÙJæa µÕßĵZ µáGßµç{ÏᢠÎáÄßVKÕçøÏᢠ²øá çÉÞæÜ øØßMßAáµÏᢠºßLßMßAáµÏᢠ溇áKá.

'¦ùá ÎÜÏÞ{ßAí ÈâùáÎÜÏÞ{¢
¥øÎÜÏÞ{ßAáæÎÞøá ÎÜÏÞ{¢
²øá ÎÜÏÞ{ßAᢠÎÜÏÞ{ÎßÜï.

¦ÇáÈßµ ÎÜÏÞ{ µÕßÄÏíAá æÉÞøáZ ®K ÕÞAßæa ¥VÅ¢ µIJß ÈWµßÏ ²øÉâVŒ ÎÈá×cX.ÎÞ×ßæÈ ¥ÇcÞɵX,µÕß,ØÞÙßÄcµÞøX Äá¿Bß ®BæÈ ÕßçÖ×ßMßAá¢, §JßøßÏáUÄßæÜ ²Jßøß µÞøcBZ µæIJßÏ µÕßÏÞÃí µáEáHß ÎÞ×í.

'®ÈßAáæIÞøá çÜÞµ¢
ÈßÈAáæIÞøá çÜÞµ¢
ÈÎáAßæÜïÞøá çÜÞµ¢

µáEáHßæÏ Õßd·Ùß‚ÞW ØÎÞØÎßÜïê'µáEßW ÈßKáUÕX ®K ÄVAáJø¢ ÎÞdÄ¢.ÈÞÜáÕøß µÕßĵZ ¨ÃJßW ÉÞ¿ÞX ÉøßÖàÜßMß‚í ¥Õøáæ¿ ØáÙãJÞÏß, ÕÝßµÞGßÏÞÏß,ÎáJÛÈÞÏß ¥BæÈ µáGßµ{ßW ²øáÕÈÞÏß ÎÞùß.'¦ÈçÉÞµáK ÉâÎøJßX çºÞç¿ çÉÞçÃÞÈÞæø¿Þ...¦ÈÞÈáÎÜï ,µâøÞÈáÎÜï µáEáHßÎÞ×ᢠµáçGcÞ{ÞçÃ
ÈÞ¿X ÉÞGá ÄßøáJß ¨ÃJßW ÉÞ¿ÞÈáU µÝßÕí ÎxÞVAáIí.'µáEáHß ÎÞ×á¢... ®KÞæøCßÜᢠÉùEÞW ¥ùßÏÞJÕøáæ¿ ÈÞÕßX ÄáOJí ÈßKí çÉÞÜᢠ' µáçGcÞ{ᢠ®K ÎùáÉ¿ß çµZAÞ¢.

'ÀÞÏß ÀÞÏß ÎßÀÞÏß
ÄßKáçOÞæ{Lß×íÀÞÏß
ÄßKá µÝßEÞW
µ×í¿ÞÏß.....

¾ÞÏMUß §ÜïæJ ÈàܵIX ÈOâÄßøßMÞ¿ßçaÏᢠ¥ÄßÏÞøJí ÈÞøÞÏÃß ¥NÏáç¿ÏᢠεÈÞÏß 1927 æÎÏí 10Èí ¼Èß‚á. ¼àÕÄJßæa ÎáÝáÕX ÍÞ·ÕᢠºßÜÕßGÄí çµÞÝßçAÞ¿ÞÃí.çº{Þøß èÙØíµâ{ßW ¥ÇcÞɵÈÞÏß Äæa ²çÆcÞ·ßµ ¼àÕßÄ¢ ¦ø¢Íß‚á.1982êW ¥ÇcÞÉÈ ø¢·Jí ÈßKí ÕßøÎß‚á.ÉßKà¿í ØbçÆÖÎÞÏ ÕÜïÞMÞçGAíí Äßøß‚á ÕøßµÏá¢ÄãÖâøßW ØÞÎâÙßµ dÉÕVJÈB{ßW ¯VæM¿áµÏᢠæºÏíÄá.µáEáHß ÎÞ×ßæa ¯µ ØOÞÆc¢ ÕÝßÏßW ÈßKá µßGßÏ µáKßAáøáÕá¢,Õ{æMÞGáµ{ᢠÎÞdÄÎÞÃí.Õ{ßÏÞdÄÏßW ÕàÃáµßGáK Õ{æMÞGáµ{á¢, µáKßµáøáµ{á¢, ÌGXØáµ{ᢠµáMßÏßW ÍdÆÎÞÏß Øâfß‚áæÕ‚ßøáKá.ÆßÕØ¢ µÝßÏáçLÞùᢠ¥ÄßÈí ¼àÕX ÕøáKáæIKí ¥çgÙ¢ ÕßÖbØß‚á. µÜïcÞâ µÝß‚ßGßÜïÞJÄßÈÞW Îøà ØÎÏJí ÍÞøcæÏ ÕßGí çÉÞçµIçÜïÞ ®KÞÖbØß‚í `×ß ÄáÜïc ¼àÕßÄ¢ ÈÏß‚ ÎÞ×í ¦d·Ùß‚Äí µáçGcÞç{Þ¿áJí ¼àÕßAÞÈÞÏßøáKá.¥çgÙ¢ ¦d·Ùß‚Äí çÉÞæÜ ÄæK µáGßµ{áæ¿ µÕßÏÞÏßÄæK ¼àÕß‚á. 2008 ÎÞV‚í 26Èí ¥çgÙ¢ Îøß‚á.

µáEáHßæAÞøá çÎÞÙ¢
®KᢠµáEÞÏßGá øÎßAÞX
µáEáBZAá øØß‚ß¿áæKÞøá
µÕßÏÞÏßGá ÎøßAÞX.

ÕßJᢠÎáJá¢, µÕßÄ, øÞ×íd¿àÏ¢, µ¿CÕßĵZ, µáxßæÉXØßW, ªÃâæÄÞGí ©ùA¢ Õæø, µáEáHßAÕßĵZ, ÕÜßÏ µáGßAÕßĵZ,ÈOáÄßøß ËÜßÄBZ, ®Kà dÉÇÞÈ µãÄßµZAí ÉáùçÎ µáEáHß ÎÞ×í µáGßµZAíí ®ÝáÄßÏ µJáµZ çÉÞÜᢠØÞÙßÄc Øã×í¿ßµ{ÞÏß ÎÞùß. ©IÈᢠ©IßÏá¢, ÉÝCŵZ, ÉáÜßÕÞÜí, µ{ßçAÞMí, µáGßAÕßĵZ, µáEáHßAÕßĵZ ®KßÕÏ¿A¢ ²XÉçÄÞ{¢ ÉáØíĵBZ øºß‚ßGáIí.
(കടപ്പാട് -മനോരമ)

ഓ.വി.വിജയൻ


ÎÜÏÞ{ ØÞÙòÄc JòæÜ ®AÞÜ æJÏᢠ§ÄòÙÞØ µÞøÈÞá ² Õò Õò¼ÏX ®KùòÏæM¿áK ªGáÉáÜÞAW çÕÜáAáGò Õò¼ÏX. ®ÝáJá æµÞIᢠÕøµZ æµÞIᢠÆVÖÈBZ æµÞIᢠ¥çgÙ¢ ÎÜÏÞ{òÏáæ¿ ØޢءµÞøòµ ÎáÁÜæJ ؼàÕÎÞAò. ¥ÄáÕæøÏáU ÎÜÏÞ{ çÈÞÕW ØCWMæJ ĵò¿¢ Îùòºî Øãס¿òÏÞá Õò¼Ïæa '¶ØÞAòæa §ÄòÙÞØ¢. ÎÜÏÞ{ ØÞÙòÄcJòæÜ ®AÞÜæJÏᢠÎòµºî çÈÞÕÜÞÏò ÈòøâɵV ¥ÄòæÈ ÕÞÝ¡Jò. ÎÜÏÞ{çÈÞÕÜòW ¶ØÞAòÈ¡ ÎáOᢠçÖ×Õᢠ®K µÞÜçÕVÄòøòÕ¡ Øãס¿òAæMGá.

øÕò, ¥UÞÉòºîÞ æÎÞˆÞA, µáEÞÎòÈ, ¥MáAò{ò, µáMáÕº¡»X, èȼÞÎÜò_ ¶ØÞAòæÜ ¨ µÅÞÉÞdÄBæ{ˆÞ¢ ÕÞÏÈAÞøæa ÎÈTòW ®KᢠɺîÏÞÏò ÈòWAáKáI¡. ¦¶cÞÈJòæÜ ÕcÄcØñÄÏÞá Õò¼ÏæÈ Äá¿AJòW dÖçiÏÈÞAòÏÄ¡. æºJò ÎòÈòAòæÏ¿áJ ÍÞ×ÏÞÏòøáK Õò¼Ïæa µÅµ{áæ¿ ÎæxÞøá dÉçÄcµÄ.

1930 ¼âèÜ øIòÈ¡ ÉÞÜAÞ¿¡ ÎCøÏòÜÞá Õò¼Ïæa ¼ÈÈ¢. ÎÜÌÞV Ø¡æÉ×W çÉÞÜàØòW ©çÆcÞ·Ø¡ÅÈÞÏòøáKá ¥º¡»X çÕÜáAáGò. ¥º¡»æa µâæ¿ ÎÜMáùJ¡ ®¢ ®Ø¡ Éò µbÞçGÝ¡ØòW ¦ÏòøáKá µáGòAÞÜJ¡ Õò¼ÏX ÄÞÎØòºîÄ¡. ¥øòÏçAÞ¿¡ ÙÏV ®ÜòæÎaùò Ø¡µâZ, çµÞGÏ¡AW øÞ¼ÞØ¡ èÙØ¡µâZ, æµÞ¿áÕÞÏâV çÌÞVÁ¡ èÙØ¡µâZ ®KòBÈ ÉÜÏò¿J¡ ÉÀÈ¢. ÉòKà¿¡ ÉÞÜAÞ¿¡ çÎÞGòÜÞW ÎáÈòØòMW èÙØ¡µâ{òÜᢠÎÆòøÞÖòÏòæÜ ÄÞ¢Ìø¢ çµÞV{ò èÙØ¡µâ{òÜᢠÉÀòºîá. §aVÎàÁòÏxᢠÌò ®ÏᢠÉÞÜAÞ¿¡ Õò絡¿ÞùòÏÞ çµÞ{¼òW. ÎdÆÞØòæÜ dÉØòÁXØò çµÞ{¼òW ÈòKᢠ§¢·ðàס ØÞÙòÄcJòW ®¢ ® ÌòøáÆ¢ çÈ¿òÏ çÖ×¢ çµÞÝòçAÞ¿¡ ÎÜÌÞV dµòØñcX çµÞç{¼òW ¥icÞɵÈÞÏò. §AÞÜJ¡ µ¿áJ §¿ÄáÉf ÕòÖbÞØòÏÞÏòøáKá Õò¼ÏX. ®ÝáJòÜᢠµÞVGáY ÕøAáKÄòÜᢠ¥AÞÜJ¡ ÄæK Õò¼ÏX ÄÞWÉøc¢ dɵ¿ÎÞAòÏòøáKá. ¥icÞɵÕãJò ©çÉfòºî¡ ÖçCÝ¡Ø¡ ÕàAòÜòÏòÜᢠ(1958) çÉd¿òÏx¡ ÆòÈÉdÄJòÜᢠ(1963) µÞVGâÃòØ¡xÞÏò ç¼ÞÜò æºÏ¡Äá. 1967 ÎáÄW ØbÄdL ÉdÄdÉÕVJµÈÞÏò. 1969 ¶ØÞAòæa §ÄòÙÞØ¢ ®K ¦Æc çÈÞÕW dÉØòiàµøòºîÄ¡. ÕÞÏÈAÞV ÎÞdÄΈ ÈòøâɵøᢠÕò¿ÞæÄ ÉòLá¿VK ÉáØñµÎÞá ¶ØÞAòæa §ÄòÙÞØ¢. §Kᢠ¦ çÈÞÕòÜòÈ¡ ÉáÄòÏ ÕcÞ¶cÞÈBZ ÕKáæµÞIòøòAáKá. ²øá Éæf §dÄçÏæù ºVºî æºÏîæMG ÎæxÞøá çÈÞÕW ÎÜÏÞ{JòW ©IÞÕòˆ.

1975 W ¥¿òÏLøÞÕØ¡Å dɶcÞÉòºîçMÞZ ÈòÖòÄÎÞÏ ÕòÎVÖÈ¢ ®ÝáJòÜâæ¿ÏᢠµÞVGâÃáµ{òÜâæ¿Ïᢠ¦Õòסµøòºîá. Õò¼ÏX Äæa ÕøÏòÜâæ¿ ©KÏòºî çºÞÆcBZ ÆWÙòÏòæÜ ÄÜØ¡ÅÞÈæJ ÍøÃØòøÞçµdwBæ{ ¥ØbØ¡ÅÎÞAò. ÇVÎÉáøÞâ (1985) ®K Õò¼Ïa øIÞÎæJ çÈÞÕW øÞסd¿àÏ ©ÉÖÞܵ{òæÜ ÈÞùáK ØÄcBæ{µáùòºîáUÄÞÏòøáKá. ·áøáØÞ·ø¢ (1987), ÎÇáø¢ ·ÞÏÄò (1990), dÉÕÞºµæa ÕÝò (1992),ÄÜÎáùµZ (1997) ®KòÕÏÞá Îxá dÉÇÞÈ çÈÞÕÜáµZ. Õò¼Ïæa µÅµZ, ²øá ÈàIøÞdÄòÏáæ¿ ³VNÏ¡AÞÏò, µ¿WJàøJ¡, µÞx¡ ÉùE µÅ, ¥ÖÞLò , ÌÞÜçÌÞÇòÈò, ÍâÄdÉÌtÕᢠÎx¡ µÅµ{á¢, µáæù µÅÞÌà¼BZ ®KòÕÏÞá µÅÞØÎÞÙÞøBZ. ®æa ºøòdÄÞçÈb×à ÉøàfµZ ®K ¦çfÉÙÞØcÕᢠ§Jòøò çÈø¢çÉÞA¡ §Jòøò ÆVÖÈ¢ ®K µÞVGâÃᢠØÎádÆJòçÜA¡ ÕÝòæÄxòÕK ÉøWÎàX ®K ³VNAáùòMᢠµáçù çܶÈB{ᢠ² Õò Õò¼ÏçaÄÞÏáI¡. ÈòøÕÇò øºÈµZ §¢·ðà×òçÜA¡ ÕòÕVJÈ¢ æºÏîæMGá. ¶ØÞAòæa §ÄòÙÞØ¢ ®K ¦ÆcçÈÞÕÜòW ÈòKᢠÄÜÎáùµZ ®K ¥ÕØÞÈ çÈÞÕÜòæÜJáçOÞZ Õò¼Ïæa ÎÈTòÈá Ø¢ÍÕòºî ÎÞxB{ᢠÈòÜÉÞ¿áµ{òW ÕK ÕcÄcÞØB{ᢠÕÞÏòAÞæÎK¡ ÈòøâɵV ºâIòAÞGòÏòGáI¡. ÍÞøÄàÏÎÞæÏÞøá ¦vàÏ ©ZAÞÝ¡º Õò¼Ïæa µãÄòµ{òÜáIÞÏòøáKá.

çµdw, çµø{ ØÞÙòÄc ¥AÞÆÎò ¥ÕÞVÁáµZ, ÕÏÜÞV, ÎáGJáÕVAò ¥ÕÞVÁáµZ, ®ÝáJº¡»X ÉáøØ¡µÞø¢ ®KòÕÏᢠÉvdÖàÏᢠÉvÍâ×Èᢠ¥çgÙJòÈ¡ ÜÍòºîá. èÙÆøÞÌÞÆ¡ ØbçÆÖòÈòÏÞÏ çÁÞµ¡¿V æÄçøØ ·dÌòçÏÜòæÈÏÞá Õò¼ÏX ÕòÕÞÙ¢ æºÏ¡ÄÄ¡. ¯µÎµX ÎÇá Õò¼ÏX. 2005 ÎÞVºî¡ 30È¡ èÙÆøÞÌÞÆòW æÕºîÞá ².Õò.Õò¼ÏX ÈòøcÞÄÈÞÏÄ¡ .-(സി.കരുണാകരൻ-- മനോരമ)

Monday, 2 April 2012

മലയാള സാഹിത്യം


 മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, തമിഴ് സംസ്കൃതം ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതം ചേരപ്പെരുമാക്കന്മാരില്‍ രാജശേഖര പെരുമാളിന്റെ കാലത്തുള്ളതാണു്. ക്രി. 830 -ല്‍ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ വാഴപ്പള്ളി ലിഖിതമാണിത്. ഈ ലിഖിതം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നുമാണ്. പല്ലവഗ്രന്ഥലിപിയില്‍ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തില്‍ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാര്‍ഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളര്‍ന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേര്‍ത്തിരിച്ചെഴുതാവുന്നതാണു്.
1.       തമിഴ് സമ്പ്രദായത്തില്‍ പാട്ടുരീതിയിലുള്ള കൃതികള്‍
2.       സംസ്കൃത സമ്പ്രദായത്തിലുള്ള മണിപ്രവാളം കൃതികള്‍
3.       മലയാളത്തിലുള്ള സന്ദേശകാവ്യങ്ങള്‍, ചമ്പൂക്കള്‍, മറ്റു ഭാഷാകൃതികള്‍

Wednesday, 21 March 2012

മലയാളം


ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടു്.
ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.

Tuesday, 20 March 2012

നമസ്കാരം

നമസ്കാരം

Recent Posts